Showing posts with label kamala das. Show all posts
Showing posts with label kamala das. Show all posts

Saturday, May 30, 2009

നീര്‍ മാതളത്തിന്റെ പൂവടര്‍ന്നു

എഴുതണമെന്ന് ഞാന്‍ കരുതിയതിനെല്ലാം എത്രയോ അപ്പുറം
അതിലും സുന്ദരമായി ഭാവതീവ്രമായി

എനിക്ക് എത്രയോ മുന്പേ അവര്‍ എഴുതി.
എഴുത്തിന്റെ ഈ മേഖല എനിക്കുള്ളതലെന്ന്
അവരുടെ സൃഷ്ടികള്‍ എനിക്ക് വെളിപാട് നല്‍കി .
വരുവാനിരിക്കുന്നവര്‍ക്കും വന്നവര്‍ക്കും
നീര്‍ മാതളത്തിന്റെ സുഗന്ധവും സ്നിഗ്ധതയും
എത്രയോ വരികളില്‍ നിറച്ചുവച്ചു അവര്‍ .
ആ സ്മരണകള്‍ക്ക് മുന്‍പില്‍ ഒരുപിടി നീര്‍ മാതളപ്പൂക്കള്‍......