Friday, March 4, 2011

പാതിയെഴുതിയ നിന്റെ ചിത്രത്തില്‍
വിധി കടുംചോപ്പു ചായക്കുപ്പി മറിച്ചു.
എന്നാലും
പിന്നെയും ചായമൊഴുകിക്കൂടി
അതില്‍ നിന്റെ മുഖം തെളിഞ്ഞു!!

2 comments:

  1. ഈ പാവം ബ്ലോഗിനെ മറന്നുപോയോ?

    ReplyDelete