Saturday, May 30, 2009

നീര്‍ മാതളത്തിന്റെ പൂവടര്‍ന്നു

എഴുതണമെന്ന് ഞാന്‍ കരുതിയതിനെല്ലാം എത്രയോ അപ്പുറം
അതിലും സുന്ദരമായി ഭാവതീവ്രമായി

എനിക്ക് എത്രയോ മുന്പേ അവര്‍ എഴുതി.
എഴുത്തിന്റെ ഈ മേഖല എനിക്കുള്ളതലെന്ന്
അവരുടെ സൃഷ്ടികള്‍ എനിക്ക് വെളിപാട് നല്‍കി .
വരുവാനിരിക്കുന്നവര്‍ക്കും വന്നവര്‍ക്കും
നീര്‍ മാതളത്തിന്റെ സുഗന്ധവും സ്നിഗ്ധതയും
എത്രയോ വരികളില്‍ നിറച്ചുവച്ചു അവര്‍ .
സ്മരണകള്‍ക്ക് മുന്‍പില്‍ ഒരുപിടി നീര്‍ മാതളപ്പൂക്കള്‍......

6 comments:

  1. മനസ്സു വേദനിക്കുന്നു

    ReplyDelete
  2. നഷ്ടങ്ങള്‍ എന്നും വേദനകളാണ്...

    ReplyDelete
  3. അതാണ് ആ വലിയ സ്ത്രീമനസ്സിന്റെ അസ്തിത്വം...

    ReplyDelete
  4. നീര്‍മാതളത്തിന്റെ പൂവടര്‍ന്നു...
    ആ സ്മരണകള്‍ക്ക് മുന്‍പില്‍ ഒരുപിടി നീര്‍ മാതളപ്പൂക്കള്‍......

    ReplyDelete
  5. എഴുത്ത് നിര്‍ത്തണ്ട, തുടര്‍ച്ചയായി എഴുതൂ

    ReplyDelete